ജീവിതത്തില്‍ തന്നെ ഏറെ വേദനിപ്പിച്ച ആളെക്കുറിച്ചുള്ള തുറന്നുപറച്ചിലുമായി രംഗത്തെത്തിയിരിക്കുകയാണ് ആന്റണി. ശ്രീനിവാസനായിരുന്നു ഏറെ വേദനിപ്പിച്ചത്. ആ സംഭവത്തെക്കുറിച്ച് കൃത്യമായി വിശദീകരിച്ചിട്ടുണ്ട് അദ്ദേഹം.antony perumbavoor says about sreenivasan